February 05, 2012

SSA textbooks are not meeting the desired curriculum needs

എസ് എസ് എ അഥവാ സര്‍വ ശിക്ഷ അഭിയാന്‍ എന്ന പേരില്‍ ചില ബുജികള്‍ (ബുദ്ധി ജീവികള്‍) അവതരിപ്പിച്ച കരിക്യുലം സര്‍വരെയും ശിക്ഷിക്കുന്ന അഭിയാന്‍ ആണ് എന്ന് പറയാതെ വയ്യ.

-ടെക്സ്റ്റ്‌ ബുക്കുകള്‍ (ന്യൂസ്‌ പേപ്പര്‍ ഇതിലും എത്രയോ ഭേദം)


- - കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല അച്ഛനമ്മമാര്‍ക്കും പണി കൊടുത്തു കൊണ്ടുള്ള ഒരു കരിക്കുലം
- പണ്ട് കാലങ്ങളില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ വായിച്ചു മനസ്സിലാക്കിയിരുന്ന കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കണമെങ്കില്‍ ഒരുപാട് പേരോട് അവര് ചോദിച്ചു വേണം. ദിവസവും വീട്ടില്‍ നിന്നും പഠിപ്പിച്ചും പ്രോജെക്റ്റ്‌ ചെയ്തു കൊടുത്തും സഹായിക്കുന്ന അച്ഛനമ്മമാര്‍ ഉള്ള കുട്ടികള്‍ ഭാഗ്യവാന്മാര്‍.  എസ് എസ് എ അവര്‍ക്കുള്ള രാജ്യമാകുന്നു.


No comments: