അധ്യാപകരുടെ അധ്യാപകര്‍ ചൂഷിതര്‍: വിദ്യാഭ്യാസം എങ്ങിനെ മെച്ചപ്പെടും?
സര്‍വകലാശാല കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ അധ്യാപകരെ വച്ച് വിദ്യാഭ്യാസകച്ചവടം നടത്തുന്നു. യു.ജി.സി. നെറ്റ് ഉണ്ടെങ്കില്‍ കിട്ടുന്നത് വെറും രൂപ പന്ത്രണ്ടായിരം. എപ്പോ വേണമെങ്കിലും പിരിച്ചു വിടാം.ഒരു ആനുകൂല്യവും ഇല്ല. മെഡിക്കല്‍, പെന്‍ഷന്‍, maternity ഒന്നും കൊടുക്കേണ്ട. ഇതാണ് UGC കാരുടെ സ്ഥിതി..
No comments:
Post a Comment